Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മീറ്റർ ഇട്ടു കോട്ടയത്തെ ഓട്ടോ ഡ്രൈവർമാർ

മീറ്റർ ഇട്ടു കോട്ടയത്തെ ഓട്ടോ ഡ്രൈവർമാർ

മീറ്ററിട്ടു ഓടാൻ മടി കാണിച്ച കോട്ടയത്തെ , ഓട്ടോ ഡ്രൈവർമാർ ഇപ്പോൾ മീറ്റർ ഇട്ടു ഓടാൻ മനസ്സുകാണിച്ചു തുടങ്ങി. മീറ്റർ ഇടാൻ മടി കാണിക്കുന്ന ഓട്ടോക്കാരോട് യാത്രക്കാർ കർശനമായി മീറ്റർ ഇടാൻ നിർബന്ധിക്കുന്നതും ഇതിനു ഒരു കാരണമാണ്. സെപ്റ്റംബർ 1 മുതൽ മീറ്ററിട്ടു ഓടണം എന്ന കളക്ടറുടെ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് ശക്തമായ നടപടികളാണ് അധികൃതരിൽ നിന്നുണ്ടായത്. കളക്ടർ നിയമത്തിൽ ഉറച്ചു നിന്നതിനെ തുടർന്ന് , നാലു ദിവസം സമരം നടത്തിയെങ്കിലും, പിന്നീട് മീറ്ററിട്ടു ഓടാം എന്ന് സമ്മതിച്ചു കൊണ്ടാണ് സമരം തീർത്തത്. മീറ്ററിട്ടു ഓടുമ്പോൾ സാധാരണ ഈടാക്കിയിരുന്നതിന്റെ പകുതി മാത്രമേ ഇപ്പോൾ യാത്രക്കാർക്ക് ചെലവാക്കേണ്ടി വരുന്നുള്ളൂ.

Autorickshaw drivers in Kottayam started running with meter



Related items