Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വാഴക്കൂമ്പ് എന്ന ഔഷധം

വാഴക്കൂമ്പ് എന്ന ഔഷധം

കാണാൻ ചന്തമുള്ളത് പോലെ തന്നെ ഒന്നാന്തരം ഔഷധം കൂടിയാണ് വാഴക്കൂമ്പ് . വാഴക്കൂമ്പിൽ ധാരാളം പ്രോട്ടീനും , ഫൈബറും , കാൽഷ്യവും , പൊട്ടാസിയവും , വിറ്റാമിനുകളുമൊക്കെ അടങ്ങിയിട്ടുണ്ട്. വാഴക്കൂമ്പിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അകാല വാർദ്ധക്യം , കാൻസർ തുടങ്ങിയ രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും . ഇരുമ്പ് സത്ത് അടങ്ങിയിട്ടുള്ളതിനാൽ അനീമിയ പോലുള്ള രോഗങ്ങളെയും തടയാനാകും . വാഴക്കൂമ്പിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനുള്ള ആന്റി ഡയബറ്റിക് , ആന്റി എ ജി എ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ മുലയൂട്ടുന്ന അമ്മമാർക്കും വാഴക്കൂമ്പ് നല്ല ഒരൗഷധമാണ് . എല്ലാ വീടുകളിലും സുലഭമായി ഉണ്ടാവുന്ന ഈ ഔഷധത്തെ ഇനി തള്ളി കളയേണ്ട. ഇനി മുതൽ വാഴക്കൂമ്പും നമ്മുടെ തീൻമേശയിലെ ഒരു നിത്യസന്ദര്ശകനായിക്കോട്ടെ .

Amazing health benefits of Banana flower



Related items