Copyright © 2026 Citymapia.com. All Rights Reserved

കടുകെണ്ണ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവാണ്. എന്നാൽ ഈ മിടുക്കൻ ഇതുവരെ മലയാളികളുടെ അടുക്കള കയ്യടക്കിയിട്ടില്ല . ഒരുപാടു ഗുണങ്ങൾ ഉള്ളതാണ് കടുകെണ്ണ. കടുകെണ്ണ ഹൃദയത്തിന്റെ ആരോഗ്യത്തിനും, നല്ല ചർമ്മകാന്തിക്കും , മുടി തഴച്ചു വളരാനും , അകാല നര കുറക്കാനും , കൈ കാൽ നഖങ്ങൾ ഒടിഞ്ഞു പോകാതിരിക്കാനും, ബാക്റ്റീരിയ , ഫങ്കസ് തുടങ്ങിയവയുടെ ഇൻഫെക്ഷൻ തടയാനും വളരെ ഉത്തമമാണ്. ഇത്രയധികം ഗുണങ്ങൾ ഉള്ള കടുകെണ്ണയെ , നമ്മുക്ക് അടുക്കളയിലേക്കു പ്രവേശിപ്പിച്ചാലോ .
Health Benefits of Mustard Oil
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.