Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം വീൽസ് റെസ്റ്റോറന്റിൽ ചൈനീസ് ഫുഡ് ഫെസ്റ്റിവൽ

കോട്ടയം വീൽസ് റെസ്റ്റോറന്റിൽ ചൈനീസ് ഫുഡ് ഫെസ്റ്റിവൽ

കോട്ടയം കുമളി റോഡിലുള്ള വീൽസ് റെസ്റ്റോറന്റിൽ നവംബർ 1 മുതൽ നവംബർ 20 വരെ , ചൈനീസ് ഫുഡ് ഫെസ്റ്റിവൽ . ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കായി ഒരു പ്രത്യേക വിരുന്നൊരുക്കുകയാണ് വീൽസ് റെസ്റ്റോറന്റ് . മലയാളികൾക്കൊരു പ്രത്യേക സ്നേഹമാണ് ചൈനീസ് വിഭവങ്ങളോട് . ഫ്രൈഡ് റൈസ് , നൂഡിൽസ്, പല തരത്തിലുള്ള മഞ്ചൂരിയൻ തുടങ്ങി ചൈനീസ് വിഭവങ്ങൾ നിരവധിയാണ് . ചൈനീസ് വിഭവങ്ങളുടെ മൂടുമായി എത്തുന്ന വീൽസ് റെസ്റ്റോറന്റ് സന്ദർശിക്കൂ ,നവംബർ 1 മുതൽ നവംബർ 20 വരെ , രുചിയുടെ ഉത്സവത്തിൽ പങ്കാളിയാകാൻ .

Chinese food festival at Wheels Restaurant Kottayam from November 1st to November 20th 2019



Related items

News and Articles
News Local News