Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കേക്കില്ലാതെ ക്രിസ്തുമസിനെന്താഘോഷം

കേക്കില്ലാതെ ക്രിസ്തുമസിനെന്താഘോഷം

ക്രിസ്തുമസ് അടുത്തതോടെ കേക്ക് വിപണി പൊടിപൊടിക്കുകയാണ്. ദിവസേന നൂറു കിലോയ്ക്കടുത്തു കേക്കുകൾ വിറ്റു പോകുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ബേക്കറികളിൽ കൂടിയല്ലാതെ , പള്ളികളും , കുടുംബശ്രീ യൂണിറ്റുകളും , വിവിധ സഹകരണ പ്രസ്ഥാനങ്ങളും ഒക്കെ കേക്കുകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. സാധാരണ പ്ലം കേക്ക് മുതൽ ബ്ലാക്ക് ഫോറെസ്റ് വരെ വിപണി കീഴടക്കി മുന്നോട്ടു പോവുകയാണ്. ഇവയെ കൂടാതെ പുതുമ നിറഞ്ഞ ഫ്‌ളേവറുകളും വിപണിയിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് .കേക്കില്ലാതെ ക്രിസ്തുമസിനെന്താഘോഷം .

Christmas Cakes



Related items

News and Articles
News Local News