Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മറ്റൊരു കവർ ഡാൻസ് ഹിറ്റുമായി രണ്ടു യുവഡോക്ടർമാർ

മറ്റൊരു കവർ ഡാൻസ് ഹിറ്റുമായി രണ്ടു യുവഡോക്ടർമാർ

'യമുന അട്രിലെ " എന്ന മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലെ പാട്ടിനു ചുവടുകൾ വെച്ചുകൊണ്ടാണ് രണ്ടു യുവഡോക്ടർമാർ കവർ ഡാൻസ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണഭക്തകളായ നർത്തകികളായാണ് ഗ്രീഷ്മയും ദിവ്യയും എത്തുന്നത്. കലയോടുള്ള അഭിരുചിയാണ് രണ്ടു ഡോക്ടർമാരെയും , ജോലിയുടെ തിരക്കുകൾക്കിടയിലും നൃത്തവും സംഗീതവും ശാസ്ത്രീയമായി പഠിക്കാൻ പ്രേരിപ്പിച്ചത്. പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇവർ അവതരിപ്പിച്ച ഈ നൃത്തശില്പം ജനങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയതും ഹിറ്റായതും .

Cover Dance By Two young doctors Greeshma and Divya



Related items