Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കലയുടെ മാമാങ്കത്തിന് ചൊവ്വാഴ്ച തിരി തെളിയും

കലയുടെ മാമാങ്കത്തിന് ചൊവ്വാഴ്ച തിരി തെളിയും

മുപ്പത്തിരണ്ടാമത് ജില്ല സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തിരി തെളിയും .നവംബർ 12 മുതൽ നവംബർ 15 വരെ ജില്ലയിലെ വിവിധ സ്കൂളുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുക .എം ഡി സെമിനാരി ഹൈയർ സെക്കണ്ടറി സ്കൂളാണ് പ്രധാന വേദി. ചൊവ്വാഴ്ച വൈകിട്ട് 3 :30 ന് , തിരുവഞ്ചൂർ രാധാകൃഷ്ണൻ കലോത്സവം ഉത്ഘാടനം ചെയ്യും .പോലീസ്, അഗ്നിശമനസേന , ആരോഗ്യവകുപ്പ്, നഗരസഭ തുടങ്ങിയ വിഭാഗങ്ങളുടെ സേവനം മേളയിൽ ലഭ്യമായിരിക്കും .എല്ലാ മത്സരങ്ങളും റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും അത് "കൈറ്റ് " എന്ന സ്ഥാപനത്തെയാണ് ഏല്പിച്ചിട്ടുള്ളത് .

District Youth Festival



Related items

News and Articles
News Local News