Kottayam, Kerala

map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഊരിനൊപ്പം പദ്ധതി

ഊരിനൊപ്പം പദ്ധതി

ഊരിനൊപ്പം പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തിലെ എരുത്വാപ്പുഴ കോളനി നിവാസികൾക്ക്‌ കുടിവെള്ളം എത്തിക്കാനുള്ള നടപടിക്ക് ഉത്തരവായി . മാർച്ച് മുപ്പത്തിയൊന്നിനകം പണി പൂർത്തിയാക്കി കുടിവെള്ളം എത്തിക്കാനായിട്ടാണ് തീരുമാനം എന്ന് കളക്ടർ പി കെ സുധീർ ബാബു കോളനിയിൽ നേരിട്ടെത്തി നിവാസികൾക്ക്‌ ഉറപ്പ് നൽകി . ഊരിനൊപ്പം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കളക്ടറും വിവിധ ജനപ്രതിനിധികളും എരുത്വാപ്പുഴ കോളനിയിൽ എത്തിയത്. കളക്ടറെ നേരിൽ കണ്ടപ്പോൾ , നിവാസികൾ തങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിച്ചു . അതിന്റെ ഫലമായിട്ടാണ് , മാർച്ച് അവസാനിക്കും മുൻപ് കുടിവെള്ളം എത്തിക്കാനുള്ള തീരുമാനം ആയത് .



Related items

News and Articles
News Local News