Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്രശസ്തമായ എരുമേലി ചന്ദനകുടം ഇന്ന്

പ്രശസ്തമായ എരുമേലി ചന്ദനകുടം ഇന്ന്

പ്രശസ്തമായ എരുമേലി ചന്ദനകുടം ഇന്നും പേട്ടതുള്ളൽ നാളെയും നടക്കും . എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേത്ര്വത്തിലാണ് ചന്ദനക്കുടം നടത്തുന്നത് . വൈകിട്ട് അഞ്ചു മണിയോടെ പന്തളം രാജപ്രതിനിധി , അമ്പലപ്പുഴ പേട്ടതുള്ളൽ സംഘം ജമാഅത്ത് പ്രതിനിധികൾ എന്നിവരുമായി സൗഹൃദ സംഗമം നടത്തും . വൈകിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചന്ദനക്കുട ഘോഷയാത്ര ഉത്ഘാടനം ചെയ്യും . വൈകിട്ട് ആരംഭിക്കുന്ന ഘോഷയാത്ര , ഞായറാഴ്ച രാവിലെ പള്ളിവളപ്പിൽ എത്തുന്നതോടെ ഘോഷയാത്ര സമാപിക്കും .



Related items