Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം ഫുഡ് ഫെസ്റ്റിവൽ

കോട്ടയം ഫുഡ് ഫെസ്റ്റിവൽ

കോട്ടയം റബ്ബർ ടൗൺ റൗണ്ട് ടേബിൾ സംഘടിപ്പിക്കുന്ന ഇരുപത്തിഒന്പതാമത്‌ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും . നാഗമ്പടം മൈതാനിയിൽ ജനുവരി 22 മുതൽ ജനുവരി 26 വരെയാണ് ഫുഡ് ഫെസ്റ്റിവൽ . നാല്പത്തിയെട്ട് സ്റ്റാളുകളിലായി വിവിധ ഇനം രുചികളാണ് കോട്ടയംക്കാർക്കായി ഒരുങ്ങുന്നത് . തനി നടൻ രുചികൾ മുതൽ വിദേശ വിഭവങ്ങൾ വരെ , കോട്ടയത്തെ ഭക്ഷണപ്രിയർക്ക് മുന്നിൽ എത്തും . ഫുഡ് ഫെസ്റിവലിനോട് അനുബന്ധിച്ചു , കുട്ടികൾക്ക് കളിക്കാനായിട്ടുള്ള സ്ഥലവും, വാഹന പ്രദർശനവും, കലാപരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട് . ജനുവരി 22 മുതൽ ജനുവരി 26 വരെ , വൈകുന്നേരം നാലു മണി മുതൽ രാത്രി പത്തര വരെയാണ് മേള നടക്കുക. മേളയിൽ നിന്നും ലഭിക്കുന്ന തുക ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായിട്ടാണ് ഉപയോഗിക്കുന്നത് .



Related items

News and Articles
News Local News