Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സ്കൂളുകളിൽ ഗോട്ട് ക്ലബ്

സ്കൂളുകളിൽ ഗോട്ട് ക്ലബ്

മൃഗസംരക്ഷണ വകുപ്പിന്റെ മാതൃക പഞ്ചായത്തിന്റെ ഭാഗമായി " ആട് ഗ്രാമം " എന്ന പേരിൽ അഞ്ചു ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു . പൂവക്കുളം ഗവണ്മെന്റ് യു പി സ്കൂൾ , വെളിയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ , പുതുവേലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ മൂന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള എൺപത്തി മൂന്ന് കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി ആറ് മാസം പ്രായം ആയ പെൺ ആട്ടിൻകുട്ടികളെ വളർത്താൻ നൽകിയത് . ആട്ടിൻ കുട്ടികളുടെ വളർച്ച , അവരുടെ ഭക്ഷണം , ആരോഗ്യം , പരിപാലനം എന്നിവയെ കുറിച്ച് കുട്ടികൾക്ക് സംശയം ചോദിക്കാനും വിവരങ്ങൾ ശേഖരിക്കാനും സ്കൂളുകളിൽ ഗോട്ട് ക്ലബ് തുടങ്ങിയിട്ടുണ്ട് . കുട്ടികൾ , അധ്യാപകൻ , മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ തുടങ്ങിയവർ അടങ്ങിയ ഗോട്ട് ക്ലബ്ബിലെ അംഗങ്ങൾ രണ്ടു മാസം കൂടുമ്പോൾ ഒത്തു കൂടും . കുട്ടികൾക്കും മാതാപിതാക്കൾക്കുമായി പുതുവേലി മൃഗാശുപത്രിയും തലയോലപ്പറമ്പ് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്‌ സെന്ററും ചേർന്ന് ആട്ടിൻകുട്ടികളെ പരിപാലിക്കാനുള്ള ക്ലാസ്സുകളും നടത്തുന്നുണ്ട് .

Goat Club at Schools



Related items

News and Articles
News Local News