Copyright © 2026 Citymapia.com. All Rights Reserved

ഡിസംബറിന് ഇനി ഒരു മാസം കൂടി. എന്നാലും അതിനുള്ള തയ്യാറെടുപ്പുകൾ പലയിടങ്ങളിലും തുടങ്ങി കഴിഞ്ഞു . ക്രിസ്തുമസ് എന്നോർക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുക നക്ഷത്രങ്ങളും കേക്കുകളും ആണ് . കേക്ക് മിക്സിങ് പലയിടത്തും ഒരു ആഘോഷം തന്നെയാണ് . ഇത്രയധികം പേര് ചേർന്ന് കേക്ക് മിക്സിങ്ങിൽ പങ്കെടുക്കുന്നു, പല വിധത്തിലുള്ള വിഭവങ്ങൾ ചേർന്ന് ഉണ്ടാക്കുന്ന ഭീമൻ കേക്കുകൾ തുടങ്ങി നിരവധി വാർത്തകൾ ഇനി നമ്മുക്ക് കേൾക്കാൻ സാധിക്കും. അത് പോലെ ഒരു കേക്ക് മിക്സിങ് ഇതാ കോട്ടയത്ത് നവംബർ ഒന്നിന് നടക്കാൻ പോകുന്നു. ദി വിൻഡ്സർ കാസ്ടലിന്റെ , ലേക് പാരഡൈസിൽ വെച്ച് വെള്ളിയാഴ്ച 3 മണിക്കാണ് ഗ്രാൻഡ് കേക്ക് മിക്സിങ് സെറിമണി നടക്കുക .
Grand cake mixing ceremony at The Lake Paradise, Kodimatha, Kottayam on 1st November 2019, 3PM
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.