Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പച്ചക്കറിയും പഴവർഗ്ഗങ്ങളും ധാരാളം അടങ്ങിയ ഒരു ഹെൽത്തി ഡയറ്റ്

പച്ചക്കറിയും പഴവർഗ്ഗങ്ങളും ധാരാളം അടങ്ങിയ ഒരു ഹെൽത്തി ഡയറ്റ്

ബർഗറും പിസ്സയും സ്നേഹിച്ചവർ കുറച്ചധികം പച്ചക്കറിയും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ. ആരോഗ്യത്തിന് അത് ഗുണം ചെയ്യും. മുപ്പതു വയസ്സ് കഴിഞ്ഞാൽ ഭക്ഷണശീലങ്ങളിൽ കുറച്ചു മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ് . നമ്മുടെ ഹൃദയത്തിനും കരളിനും ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവക്ക് ഒരു പരിധി വരെ ഈ മാറ്റത്തിനു സഹായിക്കാൻ കഴിയും. പച്ചക്കറികൾ കൊണ്ട് വെജിറ്റബിൾ സൂപ് , പഴങ്ങൾ കൊണ്ടുണ്ടാക്കുന്ന മധുര പലഹാരങ്ങൾ , ജ്യുസുകൾ , പുഴുങ്ങിയ പച്ചക്കറിയോ ഏത്തപ്പഴമോ , വെള്ളരിയും, തക്കാളിയും, സവാളയും അടങ്ങിയ സാലഡോ ഒക്കെ ഉൾപ്പെടുത്തിയാൽ അധികം കഷ്ടപെടാതെ തന്നെ , നമ്മുക്ക് ആവശ്യത്തിനുള്ളവ ശരീരത്തിൽ എത്തിക്കോളും .എന്താ റെഡി അല്ലേ ?

Healthy diet 



Related items