Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ജില്ല ഹൈയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം

ജില്ല ഹൈയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം

കോട്ടയം ജില്ല ഹൈയർ സെക്കൻഡറി സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിനം കൂടി ബാക്കി നിൽക്കേ , കിരീടം ചൂടൻ ഇഞ്ചോടിഞ്ചു പോരാട്ടം. ഇതുവരെ നടന്ന മത്സരങ്ങളിൽ ചങ്ങനാശ്ശേരിയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇന്നലെ നടന്ന മത്സരങ്ങളിൽ അപ്രതീക്ഷിതമായ മുന്നേറ്റമാണ് കുറവിലങ്ങാട് നടത്തിയത്. തൊട്ടു പുറകിലായി കോട്ടയം ഈസ്റ്റും കിരീടത്തിനായി പോരാടുന്നു. തീ പാറുന്ന മത്സരങ്ങൾ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾ ഒന്നിനൊന്നു മെച്ചം എന്ന നിലക്കാണ് മത്സരത്തിൽ മാറ്റുരക്കുന്നത് . കിരീടം ചൂടാൻ കഴിയുന്നത് ആർക്കു എന്നറിയാൻ ഒരു ദിനം കൂടി നമ്മുക്ക് കാത്തിരിക്കാം .

Higher Secondary School Youth Festival



Related items