Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അന്താരാഷ്ട്ര ആനിമേഷൻ ദിനം

അന്താരാഷ്ട്ര ആനിമേഷൻ ദിനം

ചലിക്കുന്ന ചിത്രങ്ങളുടെ ആദ്യത്തെ പൊതു പ്രകടനമായി അംഗീകരിക്കപ്പെട്ട ആനിമേഷന്റെ ജനനത്തെ ആദരിച്ചുകൊണ്ട് 2002 ൽ എ എസ് ഐ എഫ് എ , ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേഷൻ ദിനം (ഐഎഡി) ആയി പ്രഖ്യാപിച്ചു .എ എസ് ഐ എഫ് എ , ലോകമെമ്പാടുമുള്ള ആനിമേഷൻ പ്രവർത്തർക്കരെ ഈ ദിനത്തിൽ ഏകോപിപ്പിക്കുകയും , അനിമേഷൻ കലയെ പ്രോത്സാഹിപ്പിക്കാനുള്ള പല പരിപാടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു .കഴിഞ്ഞ കുറെ വർഷങ്ങളായി ലോകത്തെ അൻപതോളം രാജ്യങ്ങൾ ഈ കൂട്ടായ്മയിൽ പങ്കെടുക്കുകയും , വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു പോരുന്നു .

International Animation Day



Related items