Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്രമേഹത്തോട് ബൈ ബൈ പറയാൻ "ചക്കപൊടി "

പ്രമേഹത്തോട് ബൈ ബൈ പറയാൻ "ചക്കപൊടി "

പച്ചച്ചക്ക ഉണക്കി പൊടിച്ചത് നിത്യേനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹത്തിനെതിരായുള്ള ഉത്തമ ഔഷധമാണ് എന്ന് ആരോഗ്യ വിദഗ്‌ദ്ധർ സാക്ഷ്യപ്പെടുത്തുന്നു . ഏറ്റവുമധികം ചക്ക ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ . കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സും ഉയർന്ന അളവിലുള്ള ഫൈബറുമാണ് ചക്കയുടെ പ്രത്യേകത . പച്ചച്ചക്ക നന്നായി ഉണക്കി പൊടിച്ചു വെച്ചാൽ നിത്യേന ഉണ്ടാക്കുന്ന ഭക്ഷണത്തിൽ രുചിവ്യത്യാസം ഉണ്ടാകാതെ അല്പം ചേർത്ത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും . ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ , ദഹനപ്രക്രിയക്കും ചക്കപൊടി ഉത്തമമാണ് . ഉയർന്ന അളവിൽ ഉള്ള ഫൈബർ കൂടാതെ പൊട്ടാസ്യം , ആന്റിഓക്സിഡന്റുകളുടെയും ഉറവിടമാണ് ചക്ക .

Jackfruit is a good medicine for diabetes



Related items