Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പൊൻകുന്നത് ചക്ക മേള

പൊൻകുന്നത് ചക്ക മേള

ജാക്‌ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷന്റെ നേതൃത്വത്തിൽ പൊൻകുന്നത് സഹകരണ ബാങ്കിന് സമീപം ഇറോസ് ബിൽഡിങ്ങിൽ , ചക്ക മേളക്ക് തുടക്കമായി. ചക്കയുടെ രുചി വിസ്മയക്കൂട്ടിനെ ഒരുമിപ്പിക്കുയാണ് , ഈ മേളയിലൂടെ സംഘാടകർ ഉദ്ദേശിക്കുന്നത്. ചക്ക എന്ന ഫലം ഒരുപാടു ഗുണങ്ങൾ ഉള്ള ഒന്നാണ്. ചക്കയുടെ ഓരോ ഭാഗവും നമ്മുക്ക് ഭക്ഷണയോഗ്യമാണ്‌. ചക്കമേളയിൽ , ചക്ക കൊണ്ടുള്ള പായസം, ഉണ്ണിയപ്പം എന്നിവ ഉണ്ടാക്കി തരും . ചക്ക കൊണ്ടുള്ള ഹൽവ , ഉപ്പേരി , അച്ചാർ , പുട്ടുപൊടി , ഹൽവ എന്നിവ മേളയിൽ ലഭ്യമാണ്. ഡിസംബർ രണ്ടിന് മേള അവസാനിക്കും .



Related items

News and Articles
News Local News