Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്നത്തെ പാചക കുറിപ്പ് : ചക്ക മെഴുക്കുപുരട്ടി

ഇന്നത്തെ പാചക കുറിപ്പ് : ചക്ക മെഴുക്കുപുരട്ടി

ചക്ക കായ്ക്കുന്ന കാലം. ഒരു കാലത്ത് ചക്കയുടെ സീസൺ ആകുമ്പോൾ ഒട്ടുമിക്ക വീടുകളിലും ചക്ക കൊണ്ടുള്ള വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കിയിരുന്നു . ഇപ്പോൾ വീണ്ടും ചക്കയോട് ആൾക്കാർക്ക് പ്രിയം കൂടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ന് നമ്മുക്ക് ചക്ക കൊണ്ട് ഒരുഗ്രൻ മെഴുക്കുപെരട്ടി തയ്യാറാക്കാം വേണ്ടുന്ന സാധനങ്ങൾ : പച്ച ചക്കച്ചുള ചെറുതായി അരിഞ്ഞത് , മഞ്ഞൾപൊടി , വെള്ളം , ചെറിയ ഉള്ളി , വറ്റൽമുളക് , കടുക് , വെളിച്ചെണ്ണ , കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന വിധം പച്ചച്ചക്കച്ചുള ചെറുതായി അരിഞ്ഞത് , ഉപ്പും , മഞ്ഞൾപൊടിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ചക്ക വെന്തു കഴിയുമ്പോൾ, ഒരു ചീനച്ചട്ടിയിൽ കടുക് താളിക്കുക . അതിലേക്ക് വേവിച്ചു വെച്ച ചക്കയിട്ട് നന്നായി ഇളക്കുക. സ്വാദിഷ്ടവും ആരോഗ്യകരവുമായ ചക്ക മെഴുക്കുപുരട്ടി തയ്യാർ .

Jackfruit Recipe



Related items