Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സുന്ദരിയാവാൻ ഇനി ഒരു ഫോൺ കോൾ മതി

സുന്ദരിയാവാൻ ഇനി ഒരു ഫോൺ കോൾ മതി

സുന്ദരിയാവാൻ ഒരു ഫോണ്‍കോള്‍ മതി ബ്യൂട്ടി പാര്‍ലര്‍ വിട്ടിലെത്തും. "Beauty At Your Door Steps" അത്തരത്തിലൊരു ബ്യൂട്ടിപാര്‍ലര്‍ ഒരുക്കിയിക്കുകയാണ് കൊല്ലത്തെ Jajis innovation Unisex Beauty Clinic. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ചലിക്കുന്ന ബ്യൂട്ടി പാര്‍ലറാണ് 'ബ്യൂട്ടി എക്സ്പ്രസ്്' എന്ന പേരില്‍ ജാജിസ് ഒരുക്കുന്നത്. ഒരു ആഡംബര സലൂണില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഈ ബ്യൂട്ടി എക്സ്പ്രസില്‍ ലഭിക്കും. സമയലാഭവും യാത്രാലാഭവും വാഗ്ദാനം ചെയ്യുന്ന ഈ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . എല്ലാവരുടെയും ജീവിതശൈലി മാറുന്ന ഈ സാഹചര്യത്തിൽ തിരക്കുകാരണം ആർക്കും സ്വന്തം സൗന്ദര്യം നോക്കാനും പരിചരിക്കാനും സമയമില്ല. Jajis innovation ആൾക്കാരുടെ സമയത്തിനു അനുസരിച്ചു ഒരു ഒറ്റ കോളിൽ അവരുടെ വീടുകളിൽ ചെന്ന് അവർക്കു വേണ്ട സേവനങ്ങൾ എത്തിച്ചു കൊടുക്കുകയാണ്. എല്ലാവർക്കും ടെൻഷൻ ഇല്ലാതെ വളരെ റിലാക്സിഡ് ആയി വീട്ടിലിരിക്കുന്നപോലെ തന്നെ സർവീസ് എടുക്കാം.

Spa and Beauty Parlours

LearnMore


Related items