Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം

മലയാളത്തിലെ പ്രശസ്ത കവിയായ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. കേരളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം കിട്ടുന്ന ആറാമത്തെ വ്യക്തിയാണ് അക്കിത്തം . സാഹിത്യലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അംഗീകരിക്കുക കൂടിയാണ് ഇങ്ങിനെ ഒരു പുരസ്‌കാരം നൽകുന്നത് വഴി ചെയ്തിരിക്കുന്നത്. 93 കാരനായ അക്കിത്തത്തിന്റെ കൃതികൾ മലയാള സാഹിത്യലോകത്തിനു ഒരു മുതൽക്കൂട്ടാണ് . പാലക്കാട്ടുകാരനായ അക്കിത്തത്തിന്റെ തൂലികയിൽ വിരിഞ്ഞത് 43 ലേറെ കൃതികളാണ് .2017 ൽ പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

2019 Jnanapit Award for Akkitham



Related items

News and Articles
News Local News