Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം റബ്ബർ ബോർഡിൽ തൊഴിലവസരങ്ങൾ

കോട്ടയം റബ്ബർ ബോർഡിൽ തൊഴിലവസരങ്ങൾ

കോട്ടയം റബ്ബർ ബോർഡിൽ അനാലിറ്റിക്കൽ ട്രെയിനീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. താൽപര്യയം ഉള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഫെബ്രുവരി പതിനാല് വരെ അപേക്ഷകൾ സമർപ്പിക്കാം . അനാലിറ്റിക്കൽ തസ്തികയിൽ ഇരുപത്തിനാല് ഒഴിവുകൾ ആണുള്ളത് . നിയമനം കേരളത്തിൽ ആയിരിക്കും . ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 14 വരെ വാക് ഇൻ ഇന്റർവ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് . തസ്തികകളും , യോഗ്യതകളും ചുവടെ ചേർക്കുന്നു

  • ബയോടെക്നോളജി : M S c ബയോടെക്നോളജി അല്ലെങ്കിൽ B Tech ബയോടെക്നോളജി . ടിഷ്യു കൾച്ചർ അല്ലെങ്കിൽ മോളിക്കുലാർ ടെക്‌നിക്കലിൽ പ്രവർത്തി പരിജയം .
  • ജീനോം ലാബ് : M S c ബയോടെക്നോളജി അല്ലെങ്കിൽ B Tech ബയോടെക്നോളജി .മോളിക്കുലാർ ടെക്‌നിക്കലിൽ പ്രവർത്തി പരിജയം .
  • റബ്ബർ ടെക്നോളജി : പോളിമർ ടെക്നോളജിയിൽ ഡിപ്ലോമ
  • ടെക്നിക്കൽ കൺസൾട്ടൻസി : M S c കെമിസ്ട്രി അല്ലെങ്കിൽ പോളിമർ ടെക്നോളജിയിൽ ഡിപ്ലോമ
  • ബോട്ടണി : M S c ബോട്ടണിയും അതിൽ പ്രവർത്തി പരിചയവും
  • പ്ലാന്റ് പാത്തോളജി : B S c അഗ്രിക്കൾച്ചറും അതിൽ പ്രവർത്തി പരിചയവും .
  • ക്രോപ് ഫിസിയോളജി : M S c ബോട്ടണി അല്ലെങ്കിൽ ബിയോകെമിസ്റ്ററി
  • ഇക്കണോമിക്സ് : M A ഇക്കണോമിക്സ് , B S c അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പ്രവർത്തി പരിചയം .
  • ലൈബ്രറി : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം

അപേക്ഷകരുടെ പ്രായപരിധി മുപ്പതിൽ കവിയരുത് .

Job Vacancies at Kottayam Rubber Board



Related items

News and Articles
News Local News