Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കപ്പേള : വെള്ളിത്തിരയിലെ യുവതലമുറ ഒന്നിക്കുന്ന ചിത്രം

കപ്പേള : വെള്ളിത്തിരയിലെ യുവതലമുറ ഒന്നിക്കുന്ന ചിത്രം

വെള്ളിത്തിരയിലെ യുവതലമുറയായ ശ്രീനാഥ് ഭാസി , അന്ന ബെൻ , റോഷൻ മാത്യു , തൻവി ശ്രീറാം എന്നിവർ ഒരുമിക്കുന്ന പുതിയ ചിത്രമാണ് "കപ്പേള ". നടനായ മുഹമ്മദ് മുസ്തഫയുടെ , സംവിധയകാൻ എന്ന നിലയിൽ ആദ്യ ചിത്രം ആണ് . ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നാണ് സംവിധയകാൻ അറിയിച്ചിരിക്കുന്നത് . സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് നിഖിൽ വാഹിദ് , സുദാസ് , മുസ്തഫ എന്നിവർ ചേർന്നാണ് . കഥാസ് അന്റോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് സിനിമ നിർമ്മിക്കുന്നത് .

Upcoming Malayalam Movie "Kappela"



Related items

News and Articles
News Local News