Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുമരകം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

കുമരകം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

പടിഞ്ഞാറൻ ഏഷ്യൻ മേഖലയിൽ ടൂറിസം വകുപ്പും ചേംബർ ഓഫ് ഹോട്ടൽ ആൻഡ് റിസോർട്സും ചേർന്ന് നടത്തിയ " ഡ്രീം ഡെസ്റ്റിനേഷൻ : കേരള " എന്ന പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന വിനോദസഞ്ചാരികൾ കൂടുതലും തിരഞ്ഞെടുക്കുന്നത് കുമരകം ആണ്. സഞ്ചാരികൾ കൂട്ടത്തോടെയാണ് മിക്കവാറും കുമരകത്തെത്തുന്നത് . ഇസ്രായേലിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിച്ചതോടെ , ഇസ്രായേലിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികൾ കുമരകത്തേക്ക് എത്തി തുടങ്ങി . കേരളത്തിലും കുമരകത്തുമായി വന്നു പോകുന്ന വിനോദസഞ്ചാരികൾക്ക് , കേരളത്തിലേക്കുള്ള അവരുടെ യാത്ര ഒരുപാടു നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. സുന്ദരവും ശാന്തവുമായ കുമരകത്തെ അവർ കൂടുതൽ സ്നേഹിക്കുന്നു.



Related items