Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

അയ്മനോത്സവം 2020

അയ്മനോത്സവം 2020

അയ്മനോത്സവത്തിനു ആവേശഭരിതമായ തുടക്കം . പ്രളയം തകർത്ത അയ്മനത്തെ കാർഷിക രംഗത്തെ തിരിച്ചിപ്പിടിക്കാനുള്ള കൂട്ടായ്മ ആണ് അയ്മനോത്സവത്തിലൂടെ കർഷകർ ശ്രമിക്കുന്നത് . ഉത്സവത്തിന്റെ ഭാഗമായി വിവിധയിനം പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിച്ചു . മുതിർന്നവർക്കും വനിതകൾക്കുമായി വലയെറിയൽ , ഓല മെടയൽ , ചൂണ്ടയിടൽ തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വലയിടീൽ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഓമന സാലി എന്ന കർഷകയാണ് . മത്സരങ്ങൾക്ക് ഹരം പകർന്ന് മുത്തശ്ശിമാരുടെ വക കൊയ്തുപാട്ടിന്റെ ഈണം കൂടിയായപ്പോൾ ഉത്സവം കെങ്കേമം . പുത്തൻതോട് ഐക്കരച്ചിറ സെയിന്റ് ജോർജ് ചർച് പാരിഷ് ഹാളിൽ മുപ്പത്തിയൊന്ന് വരെയാണ് മേള . മേളയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട് . മേളയിൽ കഴിഞ്ഞ വർഷത്തെ മികച്ച കർഷകരെ ആദരിക്കും .

aymanolsavam 2020



Related items

News and Articles
News Local News