Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നവീകരിച്ച റെയിൽവേ സ്റ്റേഷൻ - ഉദ്ഘാടനം 22ന്

നവീകരിച്ച റെയിൽവേ സ്റ്റേഷൻ - ഉദ്ഘാടനം 22ന്

കോട്ടയം ∙ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ആദ്യ ഘട്ടത്തിന്റെയും ബഹുനില പാർക്കിങ്ങിന്റെയും ഉദ്ഘാടനം 22ന്. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വിഡിയോ കോൺഫറൻസിങ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ പിയൂഷ് ഗോയൽ പങ്കെടുക്കും.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ

  • കേരളത്തനിമയുള്ള കവാടം.
  • 20 കോടി ചെലവിൽ 2 ഘട്ടമായി നിർമാണം.
  • ഉദ്ഘാടനം 4 കോടി ചെലവിൽ പൂർത്തിയാകുന്ന ആദ്യ ഘട്ടം.
  • കേരളത്തനിമയുള്ള കവാടം, പ്ലാറ്റ്ഫോമിലെമാർബിൾ പാകൽ എന്നിവ ആദ്യ ഘട്ടത്തിൽ.

രണ്ടാം ഘട്ടത്തിൽ ശബരിമല തീർഥാടകർക്കായി പ്രത്യേക കോംപ്ലക്സ്, ശീതീകരിച്ച കാത്തിരിപ്പ് മുറി. ആധുനിക ലൈറ്റിങ് സംവിധാനം, റൂഫിങ് തുടങ്ങിയവ.

മൾട്ടി ലെവൽ പാർക്കിങ്.

  • 400 ടൂവീലറുകൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ സംവിധാനം.
  • 2000 ചതുരശ്ര അടിയിൽ മൂന്നു നില കെട്ടിടം.
  • ബൈക്കുകൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാം.
  • 1.65 കോടി രൂപ ചെലവിൽ നിർമാണം.



Related items

News and Articles
News Local News