Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മാട്രിമോണി സർവീസുമായി കുടുംബശ്രീ കോട്ടയത്തും

മാട്രിമോണി സർവീസുമായി കുടുംബശ്രീ കോട്ടയത്തും

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള മാട്രിമോണിയൽ സർവീസ് കോട്ടയത്ത് ആരംഭിച്ചു. പാലാ മുൻസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എം ൽ എ ആയ മാണി സി കാപ്പൻ ജില്ലാതല പ്രവർത്തനത്തിന്റെ ഉത്ഘാടനം നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം , മുൻസിപ്പൽ ചെയർപേഴ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Kudumbhsree Matrimony in Kottayam



Related items

News and Articles
News Local News