Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ടൂറിസം ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന കുമരകം ലേക് മാരത്തോൺ

ടൂറിസം ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന കുമരകം ലേക് മാരത്തോൺ

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം , ഭൂപ്രകൃതിയാൽ അനുഗ്രഹീതയാണ് . അങ്ങിനെയുള്ള ഈ നാട്ടിൽ വെച്ച് ഒരു മാരത്തോൺ മത്സരം നടക്കാൻ പോകുന്നു. ഡെസ്റ്റിനേഷൻ മാരത്തോൺ , ഇപ്പോൾ സ്പോർട്സ് പ്രേമികൾക്ക് ഒരു ഹരമാണ് . ഭൂപ്രകൃതി നിറഞ്ഞ ടൂറിസ്റ്റ് സ്ഥലങ്ങളിലൂടെ ഓടുന്നത് ഒരു ഹരം തന്നെയാണ്. ഈ പ്രകൃതി ഭംഗി ആസ്വദിച്ച് കൊണ്ടുള്ള ഓട്ടമത്സരത്തിനോടുള്ള ഹരമാണ് ഇത്തവണത്തെ മത്സരത്തിന് കുമരകം വേദിയാകുന്നത് . ഓടാൻ താല്പര്യവും ഊർജസ്വലതയും ഉള്ള മത്സരാർത്ഥികളെ ഇന്ത്യയുടെ പല സ്ഥലങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു . ഈ മത്സരം സംഘടിപ്പിക്കുന്നത് കേരള ടൂറിസം ഡിപ്പാർട്മെന്റും , കുമരകം ഗ്രാമ പഞ്ചായത്തും കൂടി ചേർന്ന് കൊണ്ടാണ് . മത്സരം നടക്കുന്ന തീയതി 3 നവംബർ 2019 , കുമരകത്ത് വെച്ച്.

Kumarakom Lake Marathon



Related items