Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുമാരനല്ലൂരമ്മക്ക് ഇന്ന് ആറാട്ട്

കുമാരനല്ലൂരമ്മക്ക് ഇന്ന് ആറാട്ട്

കാർത്തിക വിളക്കിന്റെ ശോഭയിൽ ക്ഷേത്രവും പരിസര പ്രദേശങ്ങളും ഇന്നലെ സുവർണശോഭയിൽ നിറഞ്ഞു നിന്നു . വൃശ്ചികത്തിലെ കാർത്തിക കുമാരനല്ലൂരമ്മയുടെ പിറന്നാളാണ് . അന്നാണ് തൃക്കാർത്തിക ആയി കൊണ്ടാടുന്നത്. തൃക്കാർത്തിക ദിവസം ദേവിയുടെ നടയിൽ നടന്ന പ്രസാദമൂട്ടിൽ ആയിരങ്ങളാണ് പങ്കെടുത്തത് . ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്നാണ് . മീനച്ചിലാറ്റിലെ ഇടത്തിൽ മണപ്പുറം കടവിലാണ് ആറാട്ട് . ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ ആറാട്ടെഴുന്നള്ളിപ്പ് പുറപ്പെടും . ആറാട്ട് കഴിഞ്ഞു തിരിച്ചെഴുന്നള്ളി , പുലർച്ചയോടെ ഉത്സവത്തിന് കൊടിയിറങ്ങും



Related items

News and Articles
News Local News