Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മുത്തശ്ശിമാർക്ക് ഒരു പകൽവീട്

മുത്തശ്ശിമാർക്ക് ഒരു പകൽവീട്

കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടെ കാരശ്ശേരി തറവാട്ടിലെ കെ എൻ തങ്കമ്മയാണ് , മുത്തശ്ശിമാർക്ക് വേണ്ടി പകൽവീടൊരുക്കിയത് . 87 കാരിയായ തങ്കമ്മയുടെ ശതാഭിഷേകത്തിന് മക്കൾ നൽകിയ സമ്മാനമാണ് ഈ പകൽവീട്. ആദ്യം പത്തു മുത്തശ്ശിമാരായിരുന്നു പകൽവീട്ടിൽ എത്തിയിരുന്നത് . ഇപ്പോൾ എണ്ണം കൂടി. എല്ലാവരും അറുപതു വയസ്സിനു മുകളിൽ പ്രായം ഉള്ളവർ . കൂടുതലും വിധവകളാണ്. മുത്തശ്ശിമാരെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുവരാൻ വാനും ഏർപ്പാട് ചെയ്തിട്ടുണ്ട്. എന്നും രാവിലെ റെഡി ആയി ഒൻപതു മണിക്ക് വാൻ കത്ത് നിൽക്കും മുത്തശ്ശിമാർ. തങ്കമ്മ മുപ്പതു വർഷം തമ്പലക്കാട് എൻ എസ് എസ് സ്കൂളിൽ ഹിന്ദി അദ്ധ്യാപിക ആയിരുന്നു . പകൽവീടിന്റെ ഒരു ഭാഗത്തു സാമ്പ്രാണി ,സോപ്പ് , മെഴുകുതിരി , പേപ്പർ ബാഗ് എന്നിവയുടെ നിർമ്മാണവും നടക്കുന്നുണ്ട്. പകൽവീടിന്റെ എല്ലാ ആവശ്യങ്ങൾക്കും തങ്കമ്മയോടൊപ്പം മക്കൾ മൂന്ന് പേരുമുണ്ട് .

A home for grandmothers to spend their morning time



Related items