Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കോഴിയും കോഴികുഞ്ഞുങ്ങളുമായി സന്ദേശ വാഹനയാത്ര

കോഴിയും കോഴികുഞ്ഞുങ്ങളുമായി സന്ദേശ വാഹനയാത്ര

കെ എസ് എസ് എസിന്റെ ഇരുപത്തിയൊന്നാമത്‌ ചൈതന്യ കാർഷിക മേളയോട് അനുബന്ധിച്ചു അണിയിച്ചൊരുക്കിയതാണ് അടയിരിക്കുന്ന കോഴിയും കോഴികുഞ്ഞുങ്ങളും വഹിച്ച വണ്ടി. ഭക്ഷ്യ സുരക്ഷ സന്ദേശവുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ വണ്ടിയാണ് കാണികളിൽ കൗതുകം ഉണർത്തുന്നത് . മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശ വാഹനം സന്ദർശിച്ചു ആശംസകൾ അറിയിച്ചു . സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷികമേള നവംബർ 20 മുതൽ നവംബർ 24 വരെ ചൈതന്യയിൽ വെച്ച് നടക്കും.

Chaithanya Agriculture Festival from November 20th to November 24 at Chaithanya centre



Related items