Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ആധാരം എഴുത്തുകാർ ഒത്തു കൂടുന്നു

ആധാരം എഴുത്തുകാർ ഒത്തു കൂടുന്നു

ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം ഡിസംബർ 28 ന് , എരുമേലി അസ്സെംപ്ഷൻ ഫെർറോനാ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ച് നടക്കും . സമ്മേളനത്തിന്റെ ഉത്ഘാടനം മന്ത്രി എം എം മണി നിർവ്വഹിക്കും . ആധാരം എഴുത്തു ജോലിയിൽ അൻപതു വർഷം പൂർത്തിയാക്കിയവരെ , സമ്മേളനത്തിൽ പി സി ജോർജ് , എം എൽ എ ആദരിക്കും .



Related items