Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മനോഹരമായ പ്രണയ ഗാനവുമായി Love FM

മനോഹരമായ പ്രണയ ഗാനവുമായി Love FM

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് Love FM . അതിലെ റിലീസ് ആയ ഒരു മെലഡി ഗാനമാണ് ഇപ്പോൾ ട്രെൻഡ് ആയികൊണ്ടിരിക്കുന്നത് . "ചന്ദന പൂമരം" എന്ന് തുടങ്ങുന്ന ഈ ഗാനമാണ് ഇപ്പോൾ രണ്ടു ലക്ഷത്തിനു മുകളിൽ കാഴ്‌ചക്കാരുമായി യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്നത് . സംഗീതത്തിന്റെ ഈണം കൊണ്ടും ദൃശ്യ പശ്ചാത്തലം കൊണ്ടും ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന ഈ പാട്ട് , വീണ്ടും വീണ്ടും കേൾക്കാൻ ആൾക്കാരെ കൊതിപ്പിക്കുന്നു . ഗാനദൃശ്യത്തിൽ അഭിനയിച്ച ടിറ്റോ വിത്സണും മാളവിക മേനോന്റെയും പ്രണയരംഗങ്ങൾ , പാട്ടിനു മികവേകുന്നു. ആലങ്കോട് ലീലാകൃഷ്ണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഷ്‌റഫ് മഞ്ചേരിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയും അഭിജിത്തും ചേർന്നാണ്.

Trending song from Malayalam upcoming movie Love FM



Related items