Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

"കോട്ടയം "

"കോട്ടയം "

സജിത്ത് നാരായണൻ നിർമ്മിച്ച് , ബിനു ഭാസ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് " കോട്ടയം". ഈ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി . സംഗീത് ശിവൻ , അനീഷ് ജി മേനോൻ , രവി മാത്യു, നിമ്മി റാഫേൽ , ശ്രീനാഥ് കെ ജനാർദ്ദനൻ , ആനന്ദ് വി കാര്യാട്ട് , ഷഫീഖ് , ചിന്നു കുരുവിള എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ . ചിത്രം ജനുവരി 24 ന് തീയേറ്ററുകളിൽ എത്തും.



Related items

News and Articles
News Local News