Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മാമാങ്കം എന്ന സിനിമയെ കുറിച്ച് സംവിധായകൻ പത്മകുമാർ

മാമാങ്കം എന്ന സിനിമയെ കുറിച്ച് സംവിധായകൻ പത്മകുമാർ

മലയാളികൾ ഉറ്റു നോക്കുന്ന ഒരു സിനിമയാണ് മമ്മൂട്ടി പ്രധാന റോളിൽ എത്തുന്ന മാമാങ്കം . മാമാങ്കത്തിന്റെ ഒഫീഷ്യൽ ടീസർ തന്നെ ജനങ്ങൾ ആരവത്തോടെയാണ് സ്വീകരിച്ചത് . ചാവേറുകളുടെ കഥ പറയുന്ന സിനിമയാണ് മാമാങ്കം . ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരെ , സ്വാഭാവികതയോടെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു എന്ന് പത്മകുമാർ . ആ കാലഘട്ടത്തിൽ ആളുകൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, വീടുകൾ എന്നിവയെല്ലാം കഴിവതും വി എഫ് എക്സ് ന്റെ സഹായം ഇല്ലാതെ ചിത്രീകരിക്കാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പത്മകുമാർ. വലിയ നടന്മാരില്ലാതെ, വലിയ ക്യാൻവാസില്ലാതെ ആളുകളെ ആകർഷിക്കാൻ കഴിഞ്ഞ ചിത്രം തന്റെ സന്തോഷമാണെന്നു പത്മകുമാർ. മുപ്പതു കൊല്ലം മുൻപ് " ഒരു വടക്കൻ വീരഗാഥയിൽ" വെറും അപ്പ്രെന്റിസ് മാത്രമായിരുന്ന പത്മകുമാർ , പല തലങ്ങളിലൂടെ സഞ്ചരിച്ചു ഇന്ന് മമ്മൂട്ടി തന്നെ നായകനാകുന്ന മാമാങ്കത്തിൽ എത്തി നിൽക്കുന്നു.

Director Padmakumar About his movie Mamangam starring Mammootty.



Related items

News and Articles
News Local News