Copyright © 2026 Citymapia.com. All Rights Reserved

കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന മനോരമ ട്രാവൻകൂർ ഫെസ്റ്റിൽ കൈ നിറയെ ഓഫറുകളുമായി ഇരുന്നൂറിൽ പരം സ്റ്റാളുകൾ . ഫെസ്റ്റിന്റെ മുഖ്യ സ്പോൺസറായ ഇടിമണ്ണിക്കൽ ജുവല്ലറിയുടെ സ്റ്റാളിൽ സ്വരോസ്‌കി കല്ലുകളിൽ നിർമ്മിച്ച ആഭരണങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് . പണിക്കൂലിയിൽ കിഴിവും , ഒരു പവൻ വാങ്ങുമ്പോൾ സ്വർണ നാണയം സമ്മാനവുമുണ്ട് . മനോരമ ഫെസ്റ്റിന്റെ ഡിജിറ്റൽ പാർട്ണറായ ഓക്സിജന്റെ സ്റ്റാളിലും വൻ ഓഫറുകളാണ് . ഇലക്ട്രോണിക് പാർട്ണറായ പിട്ടാപ്പള്ളിൽ ഏജൻസിസും , സാധനങ്ങൾക്ക് ഓഫർ നൽകുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറുകളും, ഡിസ്‌കൗണ്ടുകളും അങ്ങിനെ കൈ നിറയെ സാധനങ്ങളും സമ്മങ്ങളുമായി പുതുവത്സര ഷോപ്പിംഗ് നടത്താം മനോരമ ഫെസ്റ്റിൽ. കോട്ടയത്തെ മികച്ച അച്ചായനെയും അച്ചായത്തിയേയും തിരഞ്ഞെടുക്കാനുള്ള രസകരമായ മത്സരം ഡിസംബർ 28 ന് വൈകുന്നേരം 4 :30 മുതൽ 6 :30 വരെ ട്രാവൻകൂർ ഫെസ്റ്റിൽ വെച്ച് നടക്കും .
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.