Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ചെബൈ ഭാഗവതരായി  മോഹൻലാൽ എത്തുമോ ?

ചെബൈ ഭാഗവതരായി മോഹൻലാൽ എത്തുമോ ?

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവചരിത്രം സിനിമയാകുന്നു . മുന്തിരി മൊഞ്ചൻ എന്ന സിനിമക്ക് ശേഷം സംവിധായകനായ വിജിത് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണിത് . ഇന്ത്യയിലെ തന്നെ മികച്ച സിനിമ ടെക്‌നീഷ്യന്മാരൊന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ് . ചെമ്പൈ ഭഗവതരായി മലയാള സിനിമയുടെ അഭിമാനമായ മോഹൻലാൽ എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്തകൾ . സൂചനകൾ യാഥാർഥ്യമായാൽ , മലയാള സിനിമയ്ക്കു മറ്റൊരു പൊൻതൂവൽ കൂടിയായിരിക്കും ഈ സിനിമ . പി ആർ സുമേരൻ ( പി ർ ഓ ) 9446190254

Life of Chembai Bhagavathar is coming as a Malayalam Movie



Related items