Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വിശപ്പിന്റെ വില അറിഞ്ഞു ഭക്ഷണം വിളമ്പുന്ന പട്ടാളം ബസ്‌സ്റ്റോപ്പ്

വിശപ്പിന്റെ വില അറിഞ്ഞു ഭക്ഷണം വിളമ്പുന്ന പട്ടാളം ബസ്‌സ്റ്റോപ്പ്

തൃശൂർ പട്ടാളം റോഡിലെ ആളില്ലാത്ത ബസ്റ്റോപ്പിൽ ഉച്ചക്ക് 12 മണി മുതൽ 2 മണി വരെയാണ് , വിശക്കുന്നവർക്ക് അന്നം നൽകുന്നത് . ഇതിനു നേതൃത്വം നൽകുന്നത് മദർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടുകാരുമാണ്. തെരുവോരത്തു കഴിയുന്നവർക്കും, ഭിക്ഷക്കാർക്കും മാത്രമല്ല , കയ്യിൽ കാശില്ലാത്തവർക്കും ഇവിടെ നിന്ന് ഊണ് കഴിക്കാം. ഇലയിൽ വിളമ്പുന്ന ഊണിനു മീൻകറി , സാംബാർ, തോരൻ, സാലഡ് എന്നിവയെല്ലാം ഉണ്ട്. ജെയ്‌സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ആണ് പാചകം ചെയ്യുന്നത് .രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പാചകം , പതിനൊന്നു മണിയോടെ അവസാനിക്കും. പിന്നെ എല്ലാ കൂട്ടങ്ങളും പെട്ടി വണ്ടിയിൽ കയറ്റി ബസ് സ്റ്റോപ്പിലേക്ക് യാത്രയായി. രണ്ടു മാണി കഴിയുമ്പോൾ, വേസ്റ്റ് എല്ലാം പെറുക്കി , വീടിന്റെ പറമ്പിൽ കുഴിച്ചിടും , അത് കൊണ്ട് തന്നെ ബസ് സ്റ്റോപ്പും ക്ലീൻ. അധികം വരുമാനം ഒന്നുമില്ലാത്ത ജെയ്‌സൺ പല സുമനസുകളുടെയും സഹായത്തോടെയാണ് ഈ നന്മ നിറഞ്ഞ പ്രവർത്തി മുന്നോട്ട് കൊണ്ട് പോകുന്നത്.



Related items

News and Articles
News Local News