Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഏറ്റുമാനൂരിനഭിമാനമായി മൾട്ടിപ്ളെക്സ് തിയേറ്റർ

ഏറ്റുമാനൂരിനഭിമാനമായി മൾട്ടിപ്ളെക്സ് തിയേറ്റർ

യുണൈറ്റഡ് ഗ്ലോബൽ മീഡിയയുടെ അത്യാധുനിക മൾട്ടിപ്ളെക്സ് തിയേറ്റർ ഏറ്റുമാനൂരിൽ വരുന്നു. ഈ മൾട്ടിപ്ളെക്സ് തിയേറ്ററിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ മൂന്ന് തീയേറ്ററുകളാണ് ഉള്ളത്. അതിരമ്പുഴ കോടതിപ്പടി ജംഗ്ഷനിലാണ് തിയേറ്റർ പണിതുയരുന്നത്. ഫുഡ് കോർട്ട് , ഓൺലൈൻ ബുക്കിംഗ് എന്നീ സംവിധാനങ്ങളും ഏകദേശം 300 കാറുകൾക്കും ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ടാവും. അത്യാധുനിക പ്രോജെക്ടറുകളും മറ്റു സാങ്കേതിക വിദ്യകൾ കൊണ്ടും മികവുറ്റതായിരിക്കും ഏറ്റുമാനൂരിൽ ഉയരുന്ന ഈ മൾട്ടിപ്ളെക്സ് തിയേറ്റർ .



Related items

News and Articles
News Local News