Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

മുന്തിരി മൊഞ്ചൻ ജനുവരി ഒന്നാം തീയതി ഗൾഫിലേക്ക്

മുന്തിരി മൊഞ്ചൻ ജനുവരി ഒന്നാം തീയതി ഗൾഫിലേക്ക്

സംഗീതജ്ഞനും സംവിധായകനുമായ വിജിത് നമ്പ്യാർ ഒരുക്കിയ ചിത്രമാണ് "മുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥ " . മനേഷ് കൃഷ്ണൻ , ഗോപിക അനിൽ, വിഷ്ണു , കൈരാവി താക്കൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് മുന്തിരി മൊഞ്ചൻ . 32 വർഷങ്ങൾക്ക് ശേഷം ദേവനും സലീമയും ജോഡികളായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു. ഡിസംബർ ആറാം തീയതി കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ മുന്തിരി മൊഞ്ചൻ , ജനുവരി ഒന്നാം തീയതി ഗൾഫ് രാജ്യങ്ങളിൽ പ്രദർശിനെത്തുന്നു . കൂടുതൽ വിവരങ്ങൾക്ക് പി ആർ സുമേരൻ ( പി ർ ഓ ) 9446190254



Related items

News and Articles
News Local News