Copyright © 2026 Citymapia.com. All Rights Reserved

നൈപുണി വികസന പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന പല യന്ത്രങ്ങളെയും കർഷകർക്ക് പരിചയപ്പെടുത്തി . ഇളംകുളത്തുള്ള ഇടമന പ്രകാശിന്റെ കൃഷിയിടത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത് . ആത്മ കോട്ടയം ,എലിക്കുളം ഗ്രാമ പഞ്ചായത്ത് , കൃഷി ഭവൻ , ഇളംകുളം സഹകരണ ബാങ്ക് , ഫേസ് കാർഷിക കൂട്ടായ്മ , വിവിധ കാർഷിക സംഘടനകൾ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പവർ ഡ്രില്ലർ , ബ്രഷ് കട്ടർ , സ്പ്രേയർ , മിസ്റ്റർ ഡസ്റ്റർ തുടങ്ങിയവയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തത് ശാസ്താദേവസ്വം സ്കൂളിലെ വിദ്യാർത്ഥികളാണ് . കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ , സബ്‌സിഡികൾ , ഓൺലൈൻ റെജിസ്ട്രേഷൻ എന്നിവയെക്കുറിച്ചും ക്ലാസുകൾ നടത്തി.
Under the guidance of members of Naipuni Development plan , took classes for farmers to introduce new farming machines and tools.
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.