Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon [email protected]

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദേശീയ വിദ്യാഭ്യാസ ദിനം

ദേശീയ വിദ്യാഭ്യാസ ദിനം

മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ഇന്ത്യയിൽ " ദേശീയ വിദ്യാഭ്യാസ ദിനമായി " 2008 മുതൽ ആചരിച്ചു പോരുന്നു . സ്വന്തന്ത്ര ഇന്ത്യ ആയതിന് ശേഷമുള്ള ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബ്ദുൽ കലാം ആസാദ് . ഓഗസ്റ്റ് 15 1947 മുതൽ 1958 ഫെബ്രുവരി 2 വരെ അദ്ദേഹം ഈ പദവി അലങ്കരിച്ചിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലക്ക് അദ്ദേഹം നൽകിയ സംഭാവനയെ അനുസ്മരിക്കാനായിട്ടാണ് 2008 സെപ്തംബര് 11 ന് , നവംബർ 11 വിദ്യാഭ്യാസ ദിനമായി ആചരിക്കാൻ പോകുന്നു എന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ തലത്തിൽ ഈ ദിനത്തിൽ വിവിധ സെമിനാറുകളും മറ്റു പരിപാടികളും , പല സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും .

National Education Day



Related items