Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ദേശീയ ഐക്യ ദിനം

ദേശീയ ഐക്യ ദിനം

2014 ൽ ആണ് കേന്ദ്ര സർക്കാർ ഒക്ടോബർ 31 "ദേശീയ ഐക്യ ദിനമായി " പ്രഖ്യാപിച്ചത് . ദേശീയ ഐക്യ ദിനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊണ്ട് സർക്കാർ ഉദേശിച്ചത്‌ നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിയും, വൈവിധ്യത്തിൽ ഉള്ള ഒരുമയുടെയും ഓർമ്മപ്പെടുത്തലും കൂടാതെ ആ ഒരുമയെ നശിപ്പിക്കാനുള്ള ദുഷ്ട ശക്തികളെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 2016 ൽ ഈ ദിനം ആഘോഷിച്ചത് "ഇന്ത്യയുടെ സംയോജനം" എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു . 2018 ൽ "സർദാർ വല്ലഭായ് പട്ടേലിന്റെ " പ്രതിമയുടെ പ്രകാശനവും , ആദരവും പ്രകടിപ്പിക്കാനായി ഗുജറാത്തിൽ അന്ന് അവധി പ്രഖ്യാപിച്ചു . നാനാതത്വത്തിലും വൈവിധ്യത്തിലും നമ്മുടെ ഒരുമയാണ് ഭാരതം എന്ന രാഷ്ട്രത്തിന്റെ ശക്തി . ഒരിക്കലും ആ ഒരുമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയും ഉത്തരവാദിത്വവുമാണ് .

National Unity Day



Related items