Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ 31 മുതൽ തന്നെ

പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ 31 മുതൽ തന്നെ

(Plus one exams from 31) 3.2 ലക്ഷം കുട്ടികൾ എഴുതുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ കോവിഡ‍് മൂന്നാം തരംഗത്തിനിടയിലും മുൻ നിശ്ചയപ്രകാരം ഈമാസം 31 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. കോവിഡ് ബാധിച്ച കുട്ടികൾക്കു പരീക്ഷയ്ക്കു പ്രത്യേക മുറിയൊരുക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി, പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്തുപരീക്ഷയ്ക്കു ശേഷമാക്കി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ 30% മാർക്ക് നോൺ ഫോക്കസ് ഏരിയയിൽനിന്നായിരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ല. ഇക്കാര്യം ആവശ്യമെങ്കിൽ പിന്നീട് പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.



Related items