Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

റോബോട്ടിക്‌സ് വർക്ഷോപ്

റോബോട്ടിക്‌സ് വർക്ഷോപ്

നവംബർ രണ്ടാം തീയതി കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നടത്തുന്ന റോബോട്ടിക്‌സ് വർക്ഷോപ് .ടെക്നോളജിയുടെ ഏറ്റവും വലിയ പ്രത്യേകത , അത് മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ ആണ് . രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വർക്ഷോപ്പിൽ അവതരിപ്പിക്കുന്ന വിഷയം ആൻഡ്രോയിഡ് കൊണ്ട് നിയന്ത്രിക്കുന്ന റോബോട്ടിക്സിനെ കുറിച്ചാണ്. വിഷയം അവതരിപ്പിക്കുന്നത് നിയോ ഗ്രീൻ ലാബ്സ് സ്ഥാപകൻ തോമസ് സാബുവാണ് . വർക്ഷോപ് നടക്കുന്നത് കോട്ടയം ഐ ഐ ഐ ടി യുടെ റൂം നമ്പർ 322 ലാണ് . ഈ വർക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് കെ ടി യു ആക്ടിവിറ്റി പോയിന്റ്‌സിന് അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് .

Robotics Workshop at Indian Institute of Information Technology



Related items