Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

 ജില്ല കലോത്സവത്തിൽ കിരീടം ചൂടി ചങ്ങനാശ്ശേരി

ജില്ല കലോത്സവത്തിൽ കിരീടം ചൂടി ചങ്ങനാശ്ശേരി

വർണ്ണപകിട്ടാർന്ന കലോത്സവത്തിന് ഇന്നലെ കൊടി ഇറങ്ങി. കലകളുടെ സംഗമമായി മാറിയ നാലു നാളുകൾ. ഇഞ്ചിണ്ടിഞ്ചു പോരാട്ടം കാഴ്ചവെച്ചു ഓരോ വിദ്യാർത്ഥികളും കലോത്സവത്തിന് ഊർജ്ജവും മാറ്റും കൂട്ടി. മാറ്റുരക്കലിന്റെ അവസാനം 406 പോയിന്റ് നേടി ചങ്ങനാശ്ശേരി ഒന്നാം സ്ഥാനത്തെത്തി , കിരീടം സ്വന്തമാക്കി. ഇടക്കൊന്നു കുറവിലങ്ങാട് കടുത്ത മത്സരം കാഴ്ച വെച്ചെങ്കിലും നാലാം നാൾ ശക്തമായ തിരിച്ചു വരവ് നടത്തിയാണ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 353 പോയിന്റ് നേടി കോട്ടയം ഈസ്റ്റ് രണ്ടാം സ്ഥാനത്തും , 307 പോയിന്റ് നേടി കുറവിലങ്ങാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Changanssery won the first prize for Higher Secondary School Youth Festival



Related items

News and Articles
News Local News