Copyright © 2026 Citymapia.com. All Rights Reserved

ഉറക്കം ഒരു മനുഷ്യന് എത്രത്തോളം ആവശ്യമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു . കാരണം ഉറങ്ങുമ്പോഴാണ് , തലച്ചോറിന്റെ പരിപാലനം നടക്കുന്നത്. ഓർമ്മകളെ പുതുക്കുകയും , വേണ്ടാത്തതിനെ ഇല്ലായ്‌മ ചെയ്യുന്നതും ഉറങ്ങുമ്പോഴാണ് . തലച്ചോറിലുള്ള പ്രത്യേക രോഗപ്രതിരോധ കോശങ്ങൾ ആണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ . പലരീതിയിൽ തലച്ചോറിനെ നവീകരിക്കാൻ ഉറക്കം സഹായിക്കും . ഉണർന്നിരിക്കുമ്പോൾ ഇവയുടെ പ്രവർത്തനം മന്ദഗതിയിലോ അല്ലെങ്കിൽ ഇല്ല തന്നെ പറയാം . മൈക്രോഗ്ലിയ എന്നാണ് ഈ കോശങ്ങളുടെ പേര് . ഇവയുടെ പ്രവർത്തനങ്ങൾ ഒരു മനുഷ്യന് എത്രത്തോളം ആവശ്യമാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഉറക്കത്തിലെ അസ്വസ്ഥതകൾക്ക് ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം തുടങ്ങിയ പുരോഗമന ന്യൂറോ ഡിജെനറേറ്റീവ് അവസ്ഥകളുടെ ആരംഭവുമായി ബന്ധമുള്ളത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഇത് സഹായിച്ചേക്കാം.
Good Sleep is necessary for brain health
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.