Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സ്വയ്പ്പ് അപ്പ് ഡിജിറ്റൽ കോൺഫെറെൻസിന്റെ രണ്ടാമത് എഡിഷൻ 30 നവംബറിന് കോട്ടയത്ത്

സ്വയ്പ്പ് അപ്പ് ഡിജിറ്റൽ കോൺഫെറെൻസിന്റെ രണ്ടാമത് എഡിഷൻ 30 നവംബറിന് കോട്ടയത്ത്

ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ഡിജിറ്റൽ കോൺഫറൻസ് ആണ് സ്വയ്പ്പ് അപ്പ് . ആദ്യത്തെ എഡിഷനിൽ മികച്ച പ്രതികരണമാണ് പങ്കെടുത്തവരിൽ നിന്ന് ലഭിച്ചത്. അതിന്റെ ഒരു ആത്മവിശ്വാസത്തിലാണ് രണ്ടാമത് എഡിഷൻ സംഘടിപ്പിക്കുന്നത്. 30 നവംബറിന് , നാഗമ്പടത്തുള്ള സീസർ പാലസിൽ വെച്ചാണ് പരിപാടി. കമ്മ്യൂണിക്കേഷന്സിലും മാർക്കറ്റിംഗ് രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പ്രാസംഗികർ അണിനിരക്കുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്കും , ബിസിനസ് നടത്തുന്നവർക്കും, മാർക്കറ്റിംഗ് രംഗത്തുള്ളവർക്കും ഒരുപാടു ഗുണം ചെയ്യുന്ന ഒന്നായിരിക്കും ഈ കോൺഫറൻസ്. കോണ്ഫറന്സ് പങ്കെടുക്കാനുള്ള ഫീസ് 450 രൂപയാണ് .പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ ലിങ്കിൽ കൂടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ് https://www.townscript.com/e/swipe-up-411331/booking?prS=listing&seS=topicpage

2nd Edition of Swipe Up national conference will be conducted on 30th November 2019 at Ceasar Palace, Nagampadom, Kottayam



Related items