Copyright © 2026 Citymapia.com. All Rights Reserved

അഴകാർന്ന ആരോഗ്യമുള്ള ഇടതൂർന്ന മുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. പക്ഷെ പലർക്കും അത് ലഭിക്കുന്നില്ല. പല കാര്യങ്ങളും നമ്മൾ മുടിയുടെ സംരക്ഷണത്തിനായി പരീക്ഷിക്കാറുണ്ട്. എന്നാൽ ഇനി ഈ ചെറിയ കാര്യങ്ങൾ കൂടി ഒന്ന് പാലിച്ചു നോക്കൂ . ഇടയ്ക്കിടയ്ക്ക് മുടി വെട്ടി കൊടുക്കുക, തണുത്ത വെള്ളത്തിൽ തല കഴുകുക , ഹെയർ ഡ്രൈയർ ചൂടാക്കി ഉപയോഗിക്കാതിരിക്കുക , പ്രോടീൻ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക , ധാരാളം വെള്ളം കുടിക്കുക , അധികം വീര്യമില്ലാത്ത ഷാംപൂ മുടി വൃത്തിയാക്കാൻ ഉപയോഗിക്കുക , ഹോട്ട് ഓയിൽ മസ്സാജ് ഇടയ്ക്കിടയ്ക്ക് ചെയ്യുക എന്നിവയാണ് ചെറിയ വിദ്യകൾ . മറ്റു പരീക്ഷണങ്ങൾക്കിടയിൽ കൂടി ഇവ കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ , ആരോഗ്യമുള്ള ഇടതൂർന്ന മുടിക്കായി.
Beauty tips for Healthy Hair
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.