Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കുത്തനെ ഇടിഞ്ഞു തക്കാളി വില; നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയിലേക്ക്

കുത്തനെ ഇടിഞ്ഞു തക്കാളി വില; നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയിലേക്ക്

മാർക്കറ്റിൽ തക്കാളി വില കുത്തനെ കുറഞ്ഞു. നൂറ്റിപ്പത്ത് രൂപയിൽ നിന്നും 25 രൂപയായാണ് കുറഞ്ഞത്. കിണത്ത് ക്കടവ്, ആനമല, വേട്ടക്കാരൻ പുതൂർ, മടത്ത്ക്കുളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും തക്കാളി വരവ് വർധിച്ചതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ ചില മാസങ്ങളായി തക്കാളി വിലയിലെ വർധനവ് ഏവരെയും ആശങ്കയിലാക്കിയിരുന്നു. തക്കാളി വില വർധിച്ചതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന് വില വർധിച്ചിരുന്നു. കനത്ത മഴയിൽ വിളവെടുക്കാൻ പാകമായ തക്കാളി കൃഷികൾ നശിച്ചതോടെയാണ് വില വർധിച്ചത്.(Tomato prices plummet; Tomato prices fall from Rs 110 to Rs 25)



Related items

News and Articles
News Local News