Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

തണൽ മരങ്ങൾക്ക് സംരക്ഷണം ഒരുക്കി പരിസ്ഥിതി പ്രവർത്തകർ

തണൽ മരങ്ങൾക്ക് സംരക്ഷണം ഒരുക്കി പരിസ്ഥിതി പ്രവർത്തകർ

കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ തണൽ വിരിച്ചു നിന്നിരുന്ന ബദാം മരങ്ങൾ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച് കരിയിച്ചു കളഞ്ഞു. ഈ മരങ്ങൾക്കു സമീപം ഉള്ള ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ ഇതിന് എതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും നടപടി എടുത്തിരുന്നില്ല. ഇതേ തുടർന്നാണ് പരിസ്ഥിതി പ്രവർത്തകർ ,സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച മരങ്ങൾക്ക് പകരമായി ഇലഞ്ഞി , കമ്പകം എന്നിവയുടെ തൈകൾ നട്ടത്. ഈ തൈകളുടെ സംരക്ഷണ ചുമതല ഓട്ടോ തൊഴിലാളികൾ ഏറ്റെടുത്തിട്ടുണ്ട്.



Related items

News and Articles
News Local News